social media trolls praising thiruvananthapuram mayor vk prasanth
തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് നേരത്തേ തന്നെ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അദ്ദേഹം കൊണ്ടുവന്ന പദ്ധതികള്‍ തന്നെ ആയിരുന്നു വികെ പ്രശാന്തിനെ ശ്രദ്ധേയനാക്കിയത്.